പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്. എസ്. എസ് പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

കൊറോണ എന്ന മഹാമാരിയെ
ത‍ുരത്തിടാം നമ്മ‍ുക്ക് ത‍ുരത്തിടാം
ഭ‍ൂമിയെ ശവപറമ്പാക്ക‍ാൻ വന്ന
കൊറോണയെ ത‍ുരത്തിടാം
കൈകൾ കഴ‍ുകി ത‍ുരത്തിടാം
മ‍ുഖം പൊത്തി ത‍ുരത്തിടാം
കണ്ണ‍ും, മ‍ൂക്ക‍ും ,വായ‍ും തൊടാതെ
കൊറോണയെ ത‍ുരത്തിടാം
ആഘോഷമില്ലാതെ ത‍ുരത്തിടാം
യാത്ര ഒഴിവാക്കി വീട്ടിലിര‍ുന്ന്
കൊറോണയെ ത‍ുരത്തിടാം

അന‍ൂജ അനിൽ
10 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത