ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/നാഷണൽ കേഡറ്റ് കോപ്സ്

10:42, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/നാഷണൽ കേഡറ്റ് കോപ്സ് എന്ന താൾ ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/നാഷണൽ കേഡറ്റ് കോപ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രാജ്യസ്നേഹമുള്ള നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിനും ഐക്യവും അച്ചടക്കവും കുട്ടികളിൽ ഉറപ്പിക്കുന്നതിനും സാമൂഹ്യ സന്നദ്ധതാ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും എൻ സി സി സഹായകമാണ് . ഹൈസ്കൂൾ വിഭാഗത്തിലെ 8 -9  ക്‌ളാസ്സിലെ കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത് .