ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്പോർ‌ട്സ് ക്ലബ്ബ്

10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സ്പോർ‌ട്സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡിന് മുൻപുള്ള അധ്യയന വർഷം അത്‌ലറ്റിക് മത്സരത്തിൽ നമ്മുടെ സ്കൂൾ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു . അത്‌ലറ്റിക്സിലും ഗെയിംസിലുമായി നമ്മുടെ സ്കൂളിലെ നൂറിലധികം കുട്ടികൾ പല വിഭാഗങ്ങളിലായി  ജില്ലാതലം വരെ പങ്കെടുക്കുകയുണ്ടായി . അതിൽനിന്ന് യോഗ, കരാട്ടെ ,ടെന്നി കോയിറ്റ്, ചെസ്സ് ത്രോബോൾ എന്നീ മത്സരയിനങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിക്കുകയും പൊസിഷനുകൾ കരസ്ഥമാക്കുകയും ഉണ്ടായി.

ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ഉന്മേഷത്തിനും വേണ്ടി

സിലബസ് അനുസരിച്ചുള്ള തിയറി ക്ലാസ്സിനൊടൊപ്പം സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ചെറിയ ചെറിയ കളികളും കുട്ടികൾക്ക് കൊടുക്കുന്നുണ്ട്.