ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/എന്റെ ഗ്രാമം

10:15, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിലെ വർക്കല നഗരത്തിനു എട്ടു കിലോമീറ്റർ കിഴക്കുള്ള ഗ്രാമമാണ്‌ ഞെക്കാട്. ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിലെ ഏറ്റവും വലിയ ഹൈസ്കൂളായ[അവലംബം ആവശ്യമാണ്] ഞെക്കാട് ഗവണ്മെന്റ് വൊക്കെഷനൽ ഹയർ സെക്കന്ററി സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

പ്രസിദ്ധ സിംഗപ്പൂർ നോവലെഴുത്തുകാരനായ ജി.പി. ഞെക്കാട് എന്ന തൂലീകാനാമത്തിലറിയപ്പെടുന്ന വില്ലയിൽ രാമൻ ഗോപാലപിള്ളയുടെ സ്വദേശം ഇവിടെയാണ്.