(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതെ
മരങ്ങൾ വെട്ടി നശിപ്പിക്കരുതേ
പുഴയിൽ മാലിന്യങ്ങൾ തള്ളരുതെ
കടലിൽ നിന്നും പുഴയിൽ നിന്നും
മണലിന്റെ മടിത്തട്ട് എടുക്കരുതെ
നിരപരാധികളായ മൃഗങ്ങളുടെ
ജീവൻ നിങ്ങൾ എടുക്കരുതെ
അരുതെ അരുതെ അരുതെ
ആര്യ.എ,എൽ
7 E GVHSS ഞെക്കാട് ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത