ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാം/ഹിന്ദി ക്ലബ്ബ്

21:43, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (ഹിന്ദി ക്ലബ്ബ്)

ഹിന്ദി ദിനം

സെപ്റ്റംബ൪ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ഹിന്ദി പ്രശ്നോത്തരി നടത്തി. സംസ്ഥാനതലത്തിൽ നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ 10 ലെ എയ്ഞ്ചൽ മരിയ മുഴുവൻ മാർക്കും നേടി. മത്സരത്തിൽ സ്കൂളിൽ നിന്നും 152 കുട്ടികൾ പങ്കെടുത്തു. നാലുകുട്ടികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങി. ഈ സർട്ടിഫിക്കറ്റിന് അർഹത നേടി