ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/കാറ്റിലെ ദലമർമ്മരങ്ങൾ....

15:20, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BINDUGS (സംവാദം | സംഭാവനകൾ) (BINDUGS എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. വെയിലൂർ/അക്ഷരവൃക്ഷം/കാറ്റിലെ ദലമർമ്മരങ്ങൾ.... എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/കാറ്റിലെ ദലമർമ്മരങ്ങൾ.... എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റിലെ ദലമർമ്മരങ്ങൾ


കാറ്റിലാടുന്ന മരങ്ങൾ എത്ര ചേതോഹരം!
ചേണുറ്റു വീശുന്ന കാറ്റ് വഹിക്കുന്ന -
പച്ചപ്പിലൂടെ , കാറ്റിന്റെ ധാരയായ് നിത്യവും ,
നീ പ്രകൃതിയിലൂടെ വീശുക
തളിരിട്ട വസന്തത്തെ പാലിക്കുക നീ
കാറ്റിന്റെ വീചികളിലൂടെ ആടുന്ന -
പൂക്കളും, മാരുതനായി നീ എന്നും
നിലകൊള്ളുക അതെത്ര രമ്യം രമ്യം!
കാറ്റിനാൽ ഹർഷ പൂരിതമായി
നിൽക്കുന്ന പ്രകൃതി
ഇതിന്റെ ദീപ്തിയായി നിലകൊള്ളുക നീ
നവമായ് വീശുക നീ എന്നും എന്നും!

 

വർഷ .ബി
10 B ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത