ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഹലോ ഇംഗ്ലീഷ്

14:40, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഹലോ ഇംഗ്ലീഷ് എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ഹലോ ഇംഗ്ലീഷ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

    യു.പി കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലെ നൈപുണി കൂട്ടുന്നതിനു വേണ്ടി ഹലോ ഇംഗ്ലീഷ് നടപ്പിലാക്കിയിട്ടുണ്ട്. ശ്രീമതി.ശ്രീദേവി എസ്.കെ, ശ്രീമതി. സിന്ധു എസ്.വി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകുന്നു. കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽ കൂട്ടുന്നതിൽ ഈ പ്രവർത്തനം  വളരെ പ്രയോജനപ്പെടുന്നു. ഇതിലെ അംഗങ്ങൾ സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.