ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/കുട്ടികളുടെ റേഡിയോസ്റ്റേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41030 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ റേഡിയോസ്റ്റേഷൻ

കോയിക്കൽ സ്കൂളിൽ പുതുതായി ആരംഭിച്ച പ്രവർത്തനമാണ് റെഡിയോ സ്റ്റേഷൻ. കൊല്ലം ജില്ലയിലെ സ്കൂളുകളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയതാണ് കോയിക്കൽ സ്കൂളിലെ കുട്ടികളുടെ റേഡിയോ സ്റ്റേഷൻ. വിജ്ഞാനവും വിനോദവും പകരുന്ന പല പരിപാടികളും കുട്ടികളിലെത്തിക്കാൻ ഈ നൂതന സങ്കേതത്തിലൂടെ കഴിഞ്ഞു. അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായിരുന്നു ഇതിന്റെ പ്രവർത്തനം.