എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി | |
---|---|
വിലാസം | |
കടുപ്പശ്ശേരി കടുപ്പശ്ശേരി , കടുപ്പശ്ശേരി പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഇമെയിൽ | shlpcssouthkaduppassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23336 (സമേതം) |
യുഡൈസ് കോഡ് | 32071600302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വേളൂക്കര പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന കെ ഐ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് സി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ജിനോയ് |
അവസാനം തിരുത്തിയത് | |
11-02-2022 | Subhashthrissur |
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1949 ൽ സ്ഥാപിതമായ വിദ്യാലയമാണ് കടുപ്പശ്ശേരി എസ് എച്ച് സി എൽ പി സ്കൂൾ. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടങ്ങൾ സ്ഥാപിക്കുന്നത് ആ ഗ്രാമത്തിൽ അധിവസിക്കുന്ന ജനങ്ങളുടെ സർവ്വോന്മുഖമായ വളർച്ചയെ പരിപോഷിപ്പിക്കും എന്ന ഉത്തമബോധ്യത്തോടുകൂടി തൃശ്ശൂർ ബിഷപ്പ് റവ.ഡോ.ജോർജ് ആലപ്പാട്ട് തിരുമേനിയുടെ അനുഗ്രഹ ആശിസ്സുകളോടെ ബഹുമാനപെട്ട അന്തോണി തരകൻ അച്ചൻ ഈ വിദ്യാലയത്തിന് അടിത്തറപാകി. ഗൃഹാതുരത്വവും ഗ്രാമാന്തരീക്ഷവും വിളിച്ചോതുന്ന ഈ പള്ളിക്കൂടത്തിൽ നിന്ന് ആദ്യാക്ഷരം നുകർന്നവരിൽ പലരും കലാസാഹിത്യരംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എസ്.എച്ച്.എൽ.പി.ചർച്ച് സ്കൂൾ, സൗത്ത് കടുപ്പശ്ശേരി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.316009,76.256947|zoom=18}}
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23336
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ