എസ്എച്ച് ജ്ഞാനോദയ സ്കൂൾ ഫോർ ഡെഫ് വില്ലൂന്നി/പ്രവർത്തനങ്ങൾ

21:01, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S. H Njanodaya school for the Deaf Villoonni (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവർത്തിപരിചയമേളയിലും, കലോൽസവത്തിലും പങ്കെടുക്കുന്നതിനുള്ള പരിശീലനം നൽകിവരുന്നു. ഡ്രോയിംഗ്, ക്രാഫ്റ്റ്, പെയിന്റിംഗ്, ഡാൻസ്, യോഗ, കായികയിനത്തിലും കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു. പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം എന്നിവയും കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്നു. ഇൻഡോർ,ഔട്ട്ഡോർ ഗെയിംസിനുള്ള അവസരവും ഒരുക്കുന്നു.


വഴികാട്ടി


കോട്ടയത്തുനിന്നും മെഡിക്കൽകോളേജുവഴി 10 കി.മീ. ദൂരമാണ് സ്കൂളിലേക്കുള്ളത്. കോട്ടയം-ചുങ്കം-പനമ്പാലം വഴി 8 കി.മീ. ദൂരമാണുള്ളത്. കോട്ടയം തിരുനക്കര ബസ് സ്റ്റാന്റിൽനിന്നും വില്ലൂന്നി വഴിയുള്ലള കരിപ്പൂത്തട്ട് / മണിയാപറമ്പ് ബസിൽ കയറി ആർപ്പൂക്കര പ‍‍‍ഞ്ചായത്ത് സ്റ്റോപ്പിൽ ഇറങ്ങിയാൽ ഈ സ്കൂളിലെത്തിച്ചേരാം.