എസ്എച്ച് ജ്ഞാനോദയ സ്കൂൾ ഫോർ ഡെഫ് വില്ലൂന്നി/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവർത്തിപരിചയമേളയിലും, കലോൽസവത്തിലും പങ്കെടുക്കുന്നതിനുള്ള പരിശീലനം നൽകിവരുന്നു. ഡ്രോയിംഗ്, ക്രാഫ്റ്റ്, പെയിന്റിംഗ്, ഡാൻസ്, യോഗ, കായികയിനത്തിലും കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു. പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം എന്നിവയും കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്നു. ഇൻഡോർ,ഔട്ട്ഡോർ ഗെയിംസിനുള്ള അവസരവും ഒരുക്കുന്നു.