സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29048 (സംവാദം | സംഭാവനകൾ) (29048 എന്ന ഉപയോക്താവ് എസ്.ജി.എച്ച്.എസ് ഉടുമ്പന്നൂർ/മറ്റ്ക്ലബ്ബുകൾ എന്ന താൾ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ്ബ്

കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനായി കാർഡ് റീഡിങ്ങ് , സ്പെല്ലിങ് കോംപെറ്റീഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു .

ഹെൽത്ത് ക്ലബ്ബ്

ആരോഗ്യകരമായ ഭക്ഷണം ശീലം  , ശുചിത്വ ശീലങ്ങൾ തുടങ്ങിയവ കുട്ടികളിൽ വളർത്തിയെടുത്തു കൊണ്ട് ഹെൽത്ത് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു .