മാടപ്പള്ളി ഗവ എൽ പി എസ്/ക്ലബ്ബ് പ്രവർത്തനങ്ങൾ.

15:39, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33351-hm (സംവാദം | സംഭാവനകൾ) (''''<big>കാർഷിക ക്ലബ്ബ്</big>''' കാർഷിക ക്ലബ്ബിൻറെനേതൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാർഷിക ക്ലബ്ബ്

കാർഷിക ക്ലബ്ബിൻറെനേതൃത്വത്തിൽ ഒരു പച്ചക്കറി തോട്ടം ഉണ്ട്. വ്യത്യസ്തയിനം പച്ചക്കറികൾ ഇവിടെ കൃഷി ചെയ്യുന്നു. കൃഷിയുടെ മഹത്വം  അറിയുന്നതിന് കുട്ടികൾക്ക് ഇത് ഏറെ സഹായകമാണ്.