ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

"രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്". എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുളിച്ചു നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. അമിതമായി മരുന്നുകൾ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷമാണ്. ശാരീരികവും മാനസികവും ആയ അസുഖങ്ങളെ പ്രതിരോധിക്കാനും സുഖപ്പെടുത്താനും നമ്മൾ ഔഷധങ്ങൾ ഉപയോഗിക്കുന്നു. രോഗത്തിന് പ്രതിവിധി നിർദ്ദേശിക്കുമ്പോൾ രോഗലക്ഷണങ്ങൾ മാത്രം കണക്കിലെടുത്താൽ പോര, മറിച്ച് രോഗിയുടെ ശരീരപ്രകൃതവും, ശീലങ്ങളും കണക്കിലെടുക്കണം. ഡോക്ടർമാർ നിർദേശിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം.

അഭിനവ്. എം.
3 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം