ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/എന്റെ പരിസരം എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/എന്റെ പരിസരം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം)
എന്റെ പരിസരം

 
ഞാൻ വസിയ്ക്കുന്നൊരീ ഭൂമിയല്ലോ
എന്റെ പരിസരം
പെറ്റമ്മ പോയാലെനിയ്ക്ക് പ്രിയപ്പെട്ടവൾ
എന്റെ പരിസരം
പച്ചപ്പിന്റെ നെൽപ്പാടങ്ങളിൽപൊൻകണം പോൽ
എന്റെ പരിസരം
കുയിലിന്റെ കൂകലാൽ ഏറെ സുഖിപ്പിച്ച
എന്റെ പരിസരം
പുഴകളാലെന്നെ ഊട്ടിയുറക്കിയ
എന്റെ പരിസരം
മഴത്തുള്ളകളാലെന്നെ കഴുകിക്കുളിപ്പിച്ച
എന്റെ പരിസരം
ഈ പരിസരമാണെന്റെ ജീവനാഡി
എന്റെ വിലാപങ്ങളിൽ പങ്കാളിയായ
സ്നേഹമയിയാം നന്മയല്ലോ
എന്റെ പരിസരം
 

രാഹുൽആർ
8 H ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത