സി എം എസ് എൽ പി എസ്സ് വിളയംകോട്/ഗണിത ക്ലബ്ബ്

15:38, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Juliet Mathew (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിതം കൂടുതൽ എളുപ്പം ആക്കുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിതം കൂടുതൽ എളുപ്പം ആക്കുന്നതിനും , ഗണിത അവബോധം സാംശീകരിക്കുന്നതിനും വളർത്തുന്നതിനും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ട്. സ്കൂളിൽ ഒരു ഗണിത ലാബ് ഇതിനായി ഒരുക്കിയിട്ടുണ്ട്. ഉല്ലാസ ഗണിതം ഗണിത വിജയം ക്ലാസുകൾ വളരെ നല്ല രീതിയിൽ നടക്കുന്നു. കാളി നാണയങ്ങൾ, മുത്തുകൾ , കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പഠനം എളുപ്പം ആക്കുന്നതിനു സഹായിക്കുന്നു. ഹെഡ്മിസ്ട്രസ് ഗീത പി ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.