സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/പ്രൈമറി

14:42, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajithbathery (സംവാദം | സംഭാവനകൾ) (ചിത്രത്തിന്റെ ദിശയിൽ മാറ്റം വരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021 22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തപ്പെട്ടു.

സ്കൂൾ പരിസര ശുചീകരണം
ലോക പരിസ്ഥിതി ദിനം
നാഗസാക്കി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിൻറെ ഫോട്ടോ ക്ലാസ് ടീച്ചേഴ്സ് അയച്ചുകൊടുക്കുകയും ചെയ്തു .

വായനദിനം.

വായനകുറിപ് പോസ്റ്റർ രചന പ്രസംഗ മത്സരം എന്നിവ നടത്തി.

ജൂൺ ആരംഭത്തിൽതന്നെ ടൈംടേബിൾ പ്രകാരം ഗൂഗിൾ ക്ലാസ്സുകൾ ആരംഭിച്ചു.

ബഷീർ ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മിച്ചു.

ചന്ദ്ര ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം കൊളാഷ് മോഡൽ പ്രസംഗം കവിതാരചന എന്നിവ നടത്തി.

മോട്ടിവേഷൻ ക്ലാസ് നടത്തി.

ശ്രീ സതീഷ് ബാബു സാറിൻറെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.

ഭവന സന്ദർശനം നടത്തി.

mid term എക്സാം നടത്തി.

സ്വാതന്ത്ര്യദിനാഘോഷം .

ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം പ്രസംഗ മത്സരം എന്നിവ നടത്തി.

ശാസ്ത്രസാഹിത്യ പരിഷത്തിന് നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ്   നടത്തി.

അധ്യാപക ദിനാഘോഷം ഓൺലൈനിൽ നടത്തി എത്തി.

ക്ലാസ് പിടിഎ നടത്തി.

ഹിന്ദി ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.

കുട്ടികളും പോഷകാഹാരവും എന്ന വിഷയത്തിൽ ഡോക്ടർ ഷീജയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.

ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി വിതരണം നടത്തി.

കേരളപ്പിറവിയോടനുബന്ധിച്ച് പോസ്റ്റർ മത്സരം കേരള ഗാനം മത്സരം എന്നിവ നടത്തി.

ഉണരാം ഉല്ലസിക്കാം എന്ന പേരിൽ ശ്രീ മാത്യു  വയനാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മാനസികോല്ലാസ പരിപാടി സംഘടിപ്പിച്ചു.

USS പരിശീലനം നൽകി. 28 കുട്ടികൾ യു എസ് എസ് പരീക്ഷ എഴുതി.

എസ് ടി വിഭാഗം കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.ഡ്രോപ്പ് ഔട്ട്  കുട്ടികളെ കണ്ടെത്താനായി ഭവന സന്ദർശനം നടത്തുകയും കുട്ടികളെ സ്കൂളിൽ എത്തിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനം
ഹിരോഷിമ ദിനം
ഹിരോഷിമ ദിനം
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ്
ഓഗസ്റ്റ്