കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ശുചിത്വ ക്ലബ്ബ്‌

14:25, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33347 (സംവാദം | സംഭാവനകൾ)

ശുചിത്വ ക്ലബ്ബിന്റെ ഭാഗമായി സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.പ്ലാസ്റ്റിക് റീസൈക്കിളിംഗ് പോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.