നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഗണിത ക്ലബ്ബ്

14:07, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) (ഗണിതോൽസവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കബനിഗിരി നിർമലയിലെ ഗണിതക്ലബ് വളരെ നന്നായിപ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് ഗണിതപഠനം രസകരമാക്കാൻ്‍ വേണ്ടി വിവിധ പ്രവർത്തനങ്ങൾ ഗണിതക്ലബ് നടത്തിവരുന്നു.ഓൺലൈൻ ഗണിതോൽസവവും കഴിഞ്ഞരണ്ടുവർഷങ്ങളായി നടത്തിവരുന്നു.