എം. ഇ. എസ്സ്. എച്ച്. എസ്സ്. എസ്സ്. പി. വെമ്പല്ലൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23085 (സംവാദം | സംഭാവനകൾ) (''''JRC''' കൗൺസിലർ -Faseela KM Cadet leader -Shamla PM ലഹരി വിരുദ്ധ ദിനത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

JRC

കൗൺസിലർ -Faseela KM

Cadet leader -Shamla PM

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.



Hindi CLUB

Convener : Abida

Student convener : Anagha( 10B)

Join convenor : Aryan (9B)

സെക്രട്ടറി . ഹനാൻ. R. M. 10 B



അറബി സാഹിത്യ ക്ലബ്ബ്

കൺവീനർ: ഷെമീന Pk

സെക്രട്ടറി : ഹനാൻ. R. M. 10 B

അസി.സെക്രട്ടറി : ജുവൈരിയ്യ K. H.

Dec. 18. ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധപ്രവർത്തനങ്ങളിൽ 1 Dictionary Making. First. Hanan RM . 10 B

Second. Juvairiya: K.H. 8 B

Third. Nasiha .K.M. 10. B


English Club

Convenor.. Saritha teacher

Student leader. Vyshnavi PV(10A)

Ritha Shefeek (8A)

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു

വായനാദിനവുമായി ബന്ധപ്പെട്ട്  ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.