ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഇക്കോ ക്ലബ്ബ്

10:10, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഇക്കോ ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഇക്കോ ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇക്കോ ക്ലബ്ബിൻെ നേതൃത്തിൽ കൃഷി ഓഫീസർ ശ്രി മനു ജൈവ പച്ചക്കറി കൃഷിയെ ക്കുറിച്ച് ബോധവത്കരണക്ലാസ്സ് എടുക്കുകയും വിത്തു വിതരണം നടത്തുകയും ചെയ്തു. ഉള്ള സ്ഥലത്തിൽ ചെറിയൊരു വാഴത്തോട്ടവും ആവുന്ന വിധത്തിൽ പൂച്ചെടികളും നട്ടുനനച്ച് സംരക്ഷിക്കുന്നു.