ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/"ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം

10:10, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/"ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം എന്ന താൾ ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/"ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

"ഹായ് സ്കൂൾകുട്ടികൂട്ടം" പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനം 21/04/2017 ൽ അവസാനിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വസന്ത ടീച്ചറും മിനി ടീച്ചറുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.