ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അന്ധകാരം

17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/അന്ധകാരം എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/അന്ധകാരം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അന്ധകാരം

ഉറക്കം കെടുത്തുന്ന വിഭ്രന്തിയാണിന്ന് കോവിഡ് 19
കോവിഡാകുന്ന അന്ധകാരത്തെ ചെറുത്തിടാം
നമുക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
കാട്ടുതീപോലെ ഒറ്റയ്ക്ക് പരക്കുമീ വിപത്തിനെ
നമുക്ക് നേരിടാം കൂട്ടംകൂടാതെ
നമുക്ക് നേരിടാം കെെ കഴുകിയും
തുവാലകൊണ്ട് മുഖം മറച്ചും
ചെറുത്തിടാം നമുക്ക് കോവിഡിനെ
അനുസരിച്ചിടാം സർക്കാർ നിയമങ്ങൾ
ഓർത്തിടാം കാക്കിയിട്ട കരങ്ങളെ
ഓർത്തിടാം നമ്മെ സേവിക്കും കരങ്ങളെ
കലികാലവെെഭവത്തെ ചെറുത്തിടാൻ
നമുക്കൊറ്റക്കെട്ടായി നീങ്ങിടാം

അഭിരാമി എസ് നായർ
ബി ജി എച്ച് എസ് ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത