എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണാ എന്ന മഹാമാരി ചൈനയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇന്ന് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നുപിടിച്ചിരിക്കുന്നു. ഇത് കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഒരേ ഒരു മാർഗ്ഗമേയുള്ളു .സ്വയം നിരീക്ഷണത്തിലിരിക്കുക മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക . "ലോകാ സമസ്താ സുഖിനോ ഭവന്തു "
|