സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രതിരോധം

16:49, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എൽ.പി.എസ്സ്.പറയാട്/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: സർക്കാർ ഉത്തരവ് GO(Rt) No. 2588/2013 പൊ.വി.വ. dt 24/06/2013)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

കരുതൽ
അകലം പാലിക്കേണം
നമ്മൾ അകലം പാലിക്കേണം
കൊറോണ എന്നൊരു ഭീകരനെ
തുരത്തിടേണം നമ്മൾ
വൃത്തിയായി കൈ കഴുകേണം
വീടിനുള്ളിൽ കഴിയേണം
വേണ്ട വേണ്ട യാത്രകൾ വേണ്ട
കൂട്ടം കൂടി ഇരിക്കേണ്ട
ഔഷധമില്ലെന്നറിയുക നമ്മൾ
പ്രതിരോധിക്കുക കൊറോണയെ
 

അറഫ. എസ്
1 എൽ. പി. എസ്. പറയാട്, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത