സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പൂമണം

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എൽ.പി.എസ്സ്.പറയാട്/അക്ഷരവൃക്ഷം/പൂമണം എന്ന താൾ സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പൂമണം എന്നാക്കി മാറ്റിയിരിക്കുന്നു: സർക്കാർ ഉത്തരവ് GO(Rt) No. 2588/2013 പൊ.വി.വ. dt 24/06/2013)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമണം

മുറ്റത്തരികത്തായൊരു മുല്ല
മുല്ലയിൽ നിറയെ മൊട്ടുകളായ്
മൊട്ടുകൾ വിടരും നേരത്ത്
വണ്ടുകൾ എല്ലാം വന്നല്ലോ
വിടരും മുല്ലകൾ എന്ത് രസം
പൂമണം എങ്ങും നിറഞ്ഞല്ലോ
കിളികൾ പാറി നടന്നല്ലോ
എല്ലാവർക്കും സന്തോഷം
 

കൃഷ്ണനുണ്ണി. ആർ
1 എൽ. പി. എസ്. പറയാട്, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത