എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/സ്ക‍ൂൾ പി.റ്റി.എ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vasumurukkady (സംവാദം | സംഭാവനകൾ) ('<p style="text-align:justify">'''സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കും ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലുകൾക്കും പി.റ്റി.എ യുടെ പങ്ക് എടുത്തു പറയേണ്ടതാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പി.റ്റി.എ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം ഉണ്ട്. സ്കൂളിൽ സി.സി റ്റി.വി ക്യാമറ സ്ഥാപിക്കൽ, വാഷ് ഏരിയയുടെ നിർമ്മാണം തുടങ്ങിയവ ഇതിൽ എടുത്തു പറയേണ്ടവയാണ്.