ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33030 GHSS KARAPUZHA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര മേളകളിൽ സബ്ജില്ല ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ഓവറോൾ നേടി. പ്രാദേശിക ചരിത്ര രചന. അറ്റ്ലസ് നിർമ്മാണം എന്നിവയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടുകയും, സംസ്ഥാന തലത്തിൽ മത്സരിക്കുകയും ചെയ്തു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ , ക്വിസ് എന്നിവയിൽ കുട്ടികൾ വിജയികളായിട്ടുണ്ട്. ഗാന്ധിജിയുടെ തിരുവാർപ്പ് സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ .പ്രാദേശിക ചരിത്ര രചനയിൽ യു.പി, എച്ച്.എസ്, വിഭാഗത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു