ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (ഉച്ചഭക്ഷണ പദ്ധതി -)

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി -

ആധുനിക രീതിയിൽ 150 വിദ്യാർത്ഥികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല.

സൗകര്യപ്രഥമായ അടുക്കള

ആഴ്ച്ചയിൽ 2 ദിവസം പാൽ.

ആഴ്ചയിൽ ഒരുദിവസം മുട്ട .ഒരു ദിവസം ചിക്കൻ.

നാല് ദിവസം പച്ചക്കറി വിഭവങ്ങളേടുകൂടിയുള്ള ഉച്ചഭക്ഷണം.

ഒരു ദിവസം വെജിറ്റബിൾ ബിരിയാണി.