ഉള്ളടക്കത്തിലേക്ക് പോവുക

വൻമുകം എളമ്പിലാട് എം.എൽ.പി.സ്കൂൾ ചിങ്ങപുരം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16546hm (സംവാദം | സംഭാവനകൾ) (മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

വൻമുകം എളമ്പിലാട് എം.എൽ.പി.സ്കൂൾ ചിങ്ങപുരം
വിലാസം
ചിങ്ങപുരം.

ചിങ്ങപുരം. പി.ഒ.
,
673529
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0496 2691009
ഇമെയിൽvemlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16546 (സമേതം)
യുഡൈസ് കോഡ്32040900104
വിക്കിഡാറ്റQ64552438
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംമൂടാടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ.ടി.കെ.സീനത്ത്
പി.ടി.എ. പ്രസിഡണ്ട്കെ.എം.ഷൈബി
എം.പി.ടി.എ. പ്രസിഡണ്ട്വി.ആർ.വനിക.
അവസാനം തിരുത്തിയത്
08-02-202216546hm


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ ലാബ്
  2. ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

തിക്കോടിയൻ.

നേട്ടങ്ങൾ

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ.

     ചിങ്ങപുരം.

🔰🔰🔰🔰🔰🔰🔰🔰

🔹ഒരു നൂറ്റാണ്ട് കാലമായി മൂടാടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന പ്രൈമറി വിദ്യാലയമാണ്.

🔹 അടച്ചു പൂട്ടലിനെ അതിജീവിച്ച് നിരവധി അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംസ്ഥാന തലത്തിൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത് കൊണ്ടിരിക്കുന്ന വിദ്യാലയമാണിത്.

🔹2018ൽ മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറികൾ സ്ഥാപിച്ച് കൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി കെ.ദാസൻ.MLA പ്രഖ്യാപിച്ചിരുന്നു.

അതിന് ശേഷം ഓരോ വർഷവും വായനാദിനത്തിൽ

നവാഗതരുടെ വീടുകളിൽ ഹോം ലൈബ്രറികൾ സ്ഥാപിച്ച് കൊണ്ട് സമ്പൂർണ്ണത നിലനിർത്തുന്നു.

'അമ്മ വായന, കുഞ്ഞു വായന, കുടുംബ വായന' എന്ന ഈ പദ്ധതി കൃത്യമായ ഒരു പ്രൊജക്ട് തയ്യാറാക്കി ചിട്ടയായ രീതിയിൽ ക്ലാസ് തലത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുണ്ട്.

🔹 വേറിട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ജില്ലാതല നന്മ,

മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം, പുരസ്കാരങ്ങൾ തുടർച്ചയായി നേടി വരുന്നു.

🔹കാർഷിക, പരിസ്ഥിതി രംഗത്തെ ഇടപെടലുകൾക്ക് കൃഷി വകുപ്പിൻ്റെ പുരസ്കാരം,

വണ്ടർലാ പരിസ്ഥിതി പുരസ്കാരം, തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

🔹ബെസ്റ്റ് PTAഅവാർഡ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

🔹 ഓൺലൈൻ കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഹരിത മുകുളം പുരസ്കാരവും,തലശ്ശേരി ബ്രണ്ണൻ കോളേജിൻ്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

🔹അവസാനം നടന്ന LSS പരീക്ഷയിൽ 10 പേരെ പരീക്ഷയ്ക്ക് ഇരുത്തുകയും 8 പേർക്ക് LSS നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

🔹സോഷ്യൽ മീഡിയകയും, പത്ര-ദൃശ്യ മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് PTA യുടെയും, നാട്ടുകാരുടെയും മികച്ച പങ്കാളിത്തം ഉറപ്പാക്കിയുമാണ് മുന്നോട്ട് പോകുന്നത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}