സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സയൻസ് ക്ലബ്ബ്
-
ശാസ്ത്ര ഗ്രന്ഥാസ്വാദനം അതിഥി പി ലാൽ- രണ്ടാം സ്ഥാനം
-
ജീവശാസ്ത്ര കുറിപ്പ് ആഷ്മിക കെ - രണ്ടാം സ്ഥാനം
-
ശ്രീനന്ദരാജേഷ് ശാസ്ത്ര ലേഖനം സബ്ജില്ലാതലം - രണ്ടാംസ്ഥാനം
-
അനുഗ്രഹാ ശ്യാം എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് - രണ്ടാംസ്ഥാനം
-
ദേവനന്ദ ടി കെ ശാസ്ത്രഗ്രന്ഥ ആസ്വാദനം സബ്ജില്ലാതലം - രണ്ടാം സ്ഥാനം
-
ശ്രദ്ധ പ്രകാശ് പോസ്റ്റർ രചനയ്ക്ക് സംസ്ഥാനതല അവാർഡ് സ്വീകരിക്കുന്നു
-
ശാസ്ത്ര ലേഖനം ആദ്യാ രാജ് - രണ്ടാംസ്ഥാനം
-
ശ്രീനന്ദരാജേഷ് ശാസ്ത്ര ലേഖനം സബ്ജില്ലാതലം രണ്ടാംസ്ഥാനം
-
വീട്ടിൽ ഒരു പരീക്ഷണം -സബ്ജില്ലാതലം ഒന്നാംസ്ഥാനം ശ്രദ്ധ പ്രകാശൻ
സെക്രട്ട് ഹാർട്ട് ഗേൾസ് സ്കൂളിലെ, യുപി, ഹൈസ്കൂൾ സയൻസ് ക്ലബ് വിഭാഗങ്ങളിൽ ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. ശാസ്ത്രമേള കളുടെ കാലത്ത് സെക്രട്ട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പലതവണ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്
- ഈ വർഷം നമ്മുടെ മൂന്ന് വിദ്യാർഥികൾ ഇൻസ്പെയർ അവാർഡ് കരസ്ഥമാക്കി
- ശാസ്ത്രോത്സവം പരിപാടികൾ വിവിധ ഇനങ്ങളിലായി നമ്മുടെ വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി
- അസാദി അമൃത മഹോത്സവം എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ ശ്രദ്ധ പ്രകാശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
ഇൻസ്പയർ അവാർഡ് നേടിയവർ
-
അനുഗ്രഹാ ശ്യാം