കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് കൊപ്പാറേത്ത് ഹയർ സെക്കൻഡറി , പുതിയവിള/നാഷണൽ കേഡറ്റ് കോപ്സ് എന്ന താൾ കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/നാഷണൽ കേഡറ്റ് കോപ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിവിൻ റാവത്ത് ഉൾപ്പെടെ, തമിഴ്നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മൃതിയടഞ്ഞ എല്ലാവർക്കും അന്ത്യാഞ്ജലി..

സൈനികരോടുള്ള ആദരസൂചകമായി പുതിയവിള കൊപ്പാറേത്ത് ഹൈസ്കൂൾ NCC യൂണിറ്റ് (H.S. KOPPARETHU

8(K) NCC Bn, Mavelikara ) അനുശോചനയോഗവും പുഷ്പാർച്ചനയും നടത്തി ധീര സൈനികർക്ക് പ്രണാമം

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിവിൻ റാവത്ത് ഉൾപ്പെടെ, തമിഴ്നാട്ടിലെ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മൃതിയടഞ്ഞ എല്ലാവർക്കും അന്ത്യാഞ്ജലി..