എസ് കെ വി എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/എന്റെ സങ്കടകാലം

22:05, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ/അക്ഷരവൃക്ഷം/എന്റെ സങ്കടകാലം എന്ന താൾ എസ് കെ വി എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/എന്റെ സങ്കടകാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ സങ്കടകാലം


ദുരിതകാലത്തിനറുതി വരുത്തിടാൻ
നീറുന്ന നെഞ്ചുമായ് എൻ പ്രാർത്‌ഥന
ആ ദുരിതത്തിനറുതി വരുത്തിടാൻ
ദൈവമേ കാത്തിടണേ ലോകത്തെയൊക്കെ

ഇന്ത്യ അമേരിക്ക ഇറ്റലി ഫ്രാൻസ്
ലോകരാജ്യങ്ങൾ നടുങ്ങിയ കാലം
ആ ദുരിതത്തിനറുതി വരുത്തിടാൻ
ഒരുമിക്കാം നമുക്ക് കൈകോർത്തിടാo

ഒരുപാട് ജനങ്ങൾ പോയ് മറഞ്ഞു
കൊറോണയെന്നൊരു മഹാമാരിയാൽ
മാതൃഭൂമി തൻ മടിത്തട്ടിൽ നിന്നകലാതെ
ലോകരെ ദൈവമേ കാത്തിടണേ..
 

ഋത്വിക് ഖന്ന
VII B എസ് കെ വി ഹൈസ്കൂൾ, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത