സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും

20:35, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും എന്ന താൾ സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/മണ്ണും മനുഷ്യനും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണും മനുഷ്യനും


മണ്ണിലെ മനുഷ്യനായി പിറന്നുവീണ നാൾ മുതൽ
മല്ലിടുന്നൂ ഭൂമിയിൽ നാളിതു വരെ
മണ്ണ് ഇതിൽ ഉയർന്നിരീ
കൊറോണ എന്നൊരു മഹാമാരിയെയെ നേരിടും
തുരെതിടും ജ്വാലയിൽ കുറുത്തവർ
മനുഷ്യനെ മനുഷ്യനായി
കാണുവാൻ സഹിക്കുവാൻ ക്ഷമിക്കാൻ മറക്കുവാൻ
പഠിച്ചതീവേളയിൽ

 

ശ്രീനന്ദന
5 B സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത