എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും എന്ന താൾ എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/ഭൂമിയും സ്വപ്നവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയും സ്വപ്നവും

എൻ കണ്ണുകളിൽ ഉറക്കം തടയുന്നു
എന്തെന്നറിയില്ല എന്നിലെ ഭയം കാരണമോ
മുറിവുകൾ ഞാനിനി ഉറങ്ങട്ടെ
എൻ കണ്ണുകളിൽ ഉറക്കം തടയുന്നു.
സ്വസ്ഥമായി ധൈര്യമായി.
ഞാൻ ഏൽപ്പിക്കുന്നു
എൻറെ മക്കൾ വരും
തലമുറയുടെ കാവൽ

HELEN
12 B എം റ്റി ഹയർ സെക്കന്ററി സ്കൂൾ വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത