എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ലോകം മുഴുവൻ സൗഖ്യം പകരുവാൻ
ഒന്നിച്ചുനിന്ന് നാം സോദരരെ
അത് കൂടും കൂടി നിന്നവരുന്നത് പിന്നെയോ
നാല് ചുവരുകൾക്കുള്ളിൽ നിന്നാവണം
ഓരോ മനസ്സോടെ പലയിടങ്ങളിലായി
വൈറസ് എന്ന് പിശാചിനെ കളയുക
ഈ ഭൂമിയിൽ നിന്നും.

ഒരുപക്ഷേ മരുന്ന് ഉണ്ടായിരുന്നെങ്കിൽ ഇതിൽ
പാവപ്പെട്ടവൻ പ്രശ്നം ആയേനെ
ഇല്ല മനുഷ്യ പ്രശ്നമായി ഒറ്റപ്പെട്ടു

നമ്മെ കൊണ്ടാകും നാം ഇതിനെ പൊരുതുമെന്ന്
എന്ന് ഉറക്കെ ശബ്ദിക്കും........
പുറകെ ശബ്ദിക്കാൻ നാ൦ എതിർത്തു നിന്നു
തകർക്കുന്ന ഇന്ന് ചങ്ങലയും ഒരു തുടക്കത്തിന് തിരികൊളുത്താൻ ആവട്ടെ കാത്തിരിക്കാം നല്ലൊരു നാളെക്കായി

വ്യക്തിശുചിത്വം നിർബന്ധം
വേണ്ട ഇനി യാത്രകൾ ഇവിടെ
കരുതലോടെ വെക്കുക ഓരോ ചുവടും
കൈകൾ കൂപ്പി ദിനംപ്രതി.
 

BILJA
10A MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത