വി എച്ച് എസ് എസ് ചത്തിയറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഹൈസ്കൂൾ, ചത്തിയറ/ജൂനിയർ റെഡ് ക്രോസ് എന്ന താൾ വി എച്ച് എസ് എസ് ചത്തിയറ/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റെഡ് ക്രോസ് എ,ബി,സി എന്നീ മൂന്ന് ക്യാറ്റഗറിയിലും പ്രവർത്തനം നടക്കുന്നുണ്ട്. ഇപ്പഴുത്തെ ജെ.ആർ.സി കൗൺസിലർ ഭാഗ്യവതി ടീച്ചറാണ്. യൂണിറ്റ് പ്രസിഡൻറ് ഹെഡ്മിസ്ട്രസ് ശ്രീമതി. ജയലക്ഷ്മി ടീച്ചറുമാണ്. 2022 അദ്ധ്യന വർഷം 33 കുട്ടികകളാണ് റെഡ് ക്രോസിൽ പ്രവർത്തിക്കുന്നത്.