ഉള്ളടക്കത്തിലേക്ക് പോവുക

മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് മഹാത്മാ ഗേൾസ് ഹൈസ്കൂൾ, ചെന്നിത്തല/സയൻസ് ക്ലബ്ബ് എന്ന താൾ മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ5 ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.HM ശ്രീജ ടീച്ചറും സയൻസ് ക്ലബ്ബിലെ അംഗങ്ങളും  ചെടികൾ  നട്ടു. പരിസ്ഥിതി സംരക്ഷണത്തിനേ പറ്റി  ബയോളജി ടീച്ചർ ക്ലാസ് എടുത്തു. ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്ലക്കാർഡുകളും പോസ്റ്റുകളും നിർമ്മിച്ചു. കൗമാരക്കാരിലെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ പ്രദർശനം നടത്തി. ചെറു പരീക്ഷണങ്ങളും പേപ്പർ പ്രസന്റേഷനും നടത്തി. സെപ്റ്റംബർ പതിനാറാം തീയതി ഓസോൺദിന സംരക്ഷണത്തിനെ പറ്റി എൻഎസ്എസ് കോളേജ് പ്രൊഫസർ ഡോക്ടർ ശ്രീധന്യ ഓൺലൈൻ ക്ലാസ്സ് എടുത്തു. തുടർന്ന് ക്വിസ് കോമ്പറ്റീഷൻ നടത്തി. ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്മത്സരം, എനർജി കൺസർവേഷൻ എന്ന വിഷയത്തിൽ ഉപന്യാസം എന്നിവ നടത്തി.