സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കവിത എന്ന താൾ സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കവിത

ലോകമാകെ വിഴുങ്ങിയ മഹാമാരി.......
 എത്രയോജമ്മങ്ങൾ അനാഥമാക്കി...
 എത്രയോ പുഞ്ചിരികൾ മാഞ്ഞു പോയി....
എത്രയോ 'സ്വപ്നങ്ങൾ നീ കവർന്നു.....
നിൻ വരവിൽ വീട്ടിൽ ജനം തടങ്കലിൽ ആയി......
കണ്ണിൽ കാണാ ശത്രുവായ നീ എന്തിനീ ലോകത്തേ വിഴുങ്ങുന്നു?...
മലയാള നാട്ടിൽ വന്ന നിന്നെ തുടച്ചു നീക്കും ഈ മണ്ണ്...,
കരുതലോടെ ജനം ഒന്നായ് നിൽക്കും.. നിന്നെ തുരത്തി ഓടിക്കും.....
ഫിനിക്സ് പക്ഷിയേ പോലെ ഞങ്ങൾ ഉയർത്തെഴുന്നേൽക്കും....
 

മന്ന മറിയം ഷിബു
8 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത