എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാഷണൽ സർവ്വീസ് സ്കീം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
-
നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം
-
നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം
-
നൈപുണ്ണ്യ വികസനം - കേക്ക് നിർമ്മാണം
-
നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ
-
നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ
-
നൈപുണ്ണ്യ വികസനം - ദുരന്ത നിവാരണം - ഫയർ ഫോഴ്സ് സഹകരണത്തോടെ
-
അടുക്കള കലണ്ടർ തയ്യാറാക്കി വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നൽകി
-
കോവിഡ് കിറ്റ് വിതരണം
-
കോവിഡ് കിറ്റ് വിതരണം
-
കോവിഡ് കിറ്റ് വിതരണം
-
കോവിഡ് കിറ്റ് വിതരണം
-
വൃക്ക തകരാറിലായി മാസങ്ങളോളം കിടപ്പിലായ രക്ഷിതാവിന് സാമ്പത്തിക സഹായം
-
നൈപുണ്ണ്യ വികസനം - പേപ്പർ ക്രാഫ്റ്റ്
-
നൈപുണ്ണ്യ വികസനം - പേപ്പർ ക്രാഫ്റ്റ്
-
സാനിറ്റൈസർ ബൂത്ത് സ്ഥാപിക്കൽ
-
മാസ്ക് തയ്യാറാക്കൽ - 500 മാസ്കുകൾ ഈ സ്കൂളിലെ എൻ. എസ്. എസ്. സന്നദ്ധപ്രവർത്തകർ തയ്യാറാക്കി പത്തനംതിട്ട ഡിഇഒയ്ക്ക് സമർപ്പിച്ചു.
-
ബ്രേക്ക് ദി ചെയിൻ ഡയറി
-
വെച്ചൂച്ചിറ, കുന്നം ഇടമൺ തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോ ഡ്രൈവർമാർക്കും കടകൾക്കും ബ്രേക്ക് ദി ചെയിൻ ഡയറി വിതരണം.
-
വെച്ചൂച്ചിറ കാരുണ്യഭവനിലേക്കുള്ള സംഭാവന
-
വോളണ്ടിയർമാരുടെ ക്ലാസ് റൂം അണുവിമുക്തമാക്കൽ
-
വോളണ്ടിയർമാരുടെ ക്ലാസ് റൂം അണുവിമുക്തമാക്കൽ
-
ലഹരി / മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം - യെല്ലോ ലൈൻ പ്രചാരണം.
-
ലഹരി / മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം - യെല്ലോ ലൈൻ പ്രചാരണം.
-
ലഹരി / മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം - കടകളിൽ ലഹരിവിരുദ്ധ പോസ്റ്റർ ഒട്ടിക്കുന്നു
-
ലഹരി / മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം - കടകളിൽ ലഹരിവിരുദ്ധ പോസ്റ്റർ ഒട്ടിക്കുന്നു
-
ലഹരി / മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനം - കടകളിൽ ലഹരിവിരുദ്ധ പോസ്റ്റർ ഒട്ടിക്കുന്നു
-
നവാഗതരെ സ്വാഗതം ചെയ്യുന്നു.
-
നവാഗതരെ സ്വാഗതം ചെയ്യുന്നു.
"സേവനത്തിലൂടെ വ്യക്തിത്വ വികസനം" എന്ന പ്രഖ്യാപിത ലക്ഷ്യവുമായി എൻ. എസ്. എസ്. യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പ്രാദേശിക, സംസ്ഥാന തലങ്ങളിൽ നടക്കുന്ന നേതൃത്വ പരിശീലന പരിപാടികളിൽ വോളന്റീർമാരും പ്രോഗ്രാം ഓഫിസറും പങ്കെടുക്കുന്നു. ബിനു ഏബ്രഹാം ടൈറ്റസ് പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുന്നു.