ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വീരണകാവ് സ്കൂൾ ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്കൂളിന്റെ പ്രാധാന്യം വർധിച്ചു.കൂടുതൽ കുട്ടികൾ സ്കൂളിലേയ്ക്ക് എത്തുകയും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു.
അധ്യാപകർ
ഹൈസ്കൂൾ അധ്യാപകർ | വിഷയം | റിമാർക്ക്സ് |
---|---|---|
ശ്രീമതി.ശ്രീജ.എസ് | നാച്ചുറൽ സയൻസ്(ബയോളജി) | സീനിയർ അസിസ്റ്റന്റ് |
ശ്രീ.ശ്രീകാന്ത് ആർ.എസ് | ഇംഗ്ലീഷ് | എൻ.സി.സി |
ശ്രീ.ബിജു.ഇ.ആർ | ഇംഗ്ലീഷ് | സ്റ്റാഫ് സെക്രട്ടറി,ഇംഗ്ലീഷ് ക്ലബ് കൺവീനർ |
ശ്രീ.സുരേഷ് കുമാർ | മലയാളം | മുൻ സീനിയർ അസിസ്റ്റന്റ്,വിദ്യാരംഗം കൺവീനർ |
ശ്രീ.ജയചന്ദ്രൻ | മലയാളം | |
ശ്രീമതി.സിമി.എൽ.ആന്റണി | ഫിസിക്കൽ സയൻസ് | ഊർജ്ജ ക്ലബ് കൺവീനർ,സയൻസ് ക്ലബ് കൺവീനർ,സയൻസ് ലാബ്,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് |
ശ്രീ.ഡീഗാൾ | ഫിസിക്കൽ സയൻസ് | |
മിസ്.ലിസി.ആർ | സോഷ്യൽ സയൻസ് | എസ്.ഐ.റ്റി.സി,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്,സോഷ്യൽ സയൻസ് കൺവീനർ |
ഡോ.പ്രിയങ്ക.പി.യു[1] | സോഷ്യൽ സയൻസ് | ജൈവവൈവിധ്യക്ലബ്,ശലഭക്ലബ്,ഗാന്ധിദർശൻ |
ശ്രീമതി.സന്ധ്യ | കണക്ക് | മാത്സ് ക്ലബ്,അതിജീവനം കൺവീനർ |
ശ്രീമതി.നിമ | കണക്ക് | |
ശ്രീമതി.രേഖ | ഹിന്ദി | ഹിന്ദി മഞ്ച് |
ശ്രീ.ജോർജ്ജ് വിൽസൻ[2] | കായികം | സ്പോർട്ട്സ് ക്ലബ്,അച്ചടക്കസമിതി കൺവീനർ |
-
സുരേഷ്കുമാർ സാർ
-
ബിജു.ആ.ആർ(ഇംഗ്ലീഷ്)
-
ശ്രീകാന്ത്(ഇംഗ്ലീഷ്)
-
ഡീഗാൾ(ഫിസിക്സ്)
-
ജോർജ്ജ് വിൽസൺ(കായികം)
-
ശ്രീജ(ബയോളജി)(സീനിയർ അസിസ്റ്റന്റ്)
-
സിമി.എൽ.ആന്റണി(കെമിസ്ട്രി)
-
ലിസി ആർ(സോഷ്യൽ സയൻസ്,എസ്.ഐ.റ്റി.സി)
-
ഡോ.പ്രിയങ്ക(സോഷ്യൽ സയൻസ്)
-
രേഖ(ഹിന്ദി)
-
നിമ അലക്സ്(കണക്ക്)
-
സന്ധ്യ(കണക്ക്)
-
റെൻഷി ആർ എസ് രമേഷ്(ലൈബ്രേറിയൻ)
-
ലിജി(കൗൺസിലർ)
മുൻ അധ്യാപകർ
മുൻ അധ്യാപകർ | വിഷയം |
---|---|
ശ്രീമതി.ജെസ്സി ഫിലിപ്പ് | മലയാളം |
ശ്രീമതി.റീന | സോഷ്യൽ സയൻസ് |
ശ്രീമതി.ശ്രീദേവി | ഫിസിക്കൽ സയൻസ് |
ശ്രീമതി.ദിവ്യ.എസ്.നായർ | നാച്ചുറൽ സയൻസ് |
ശ്രീമതി.റാണി | മലയാളം |
ശ്രീമതി.വിജയകുമാരി[3] | ഹിന്ദി |
ശ്രീ.സുരേന്ദ്രൻ[4] | കണക്ക് |
ശ്രീമതി.ബേബിപ്രിയ[5] | കണക്ക് |
ശ്രീമതി.ടെസ്സി | ഫിസിക്കൽ സയൻസ് |
ശ്രീമതി.കുമാരിരമ | ഹിന്ദി,എസ്.ഐ.ടി.സി |
ഭൗതികസൗകര്യങ്ങൾ
- പ്രധാന കെട്ടിടത്തിലാണ് പത്താം ക്ലാസ് പ്രവർത്തിക്കുന്നത്.
- എസ്.എസ്.എ മന്ദിരത്തിൽ ഒമ്പതാം ക്ലാസും പൈതൃക മന്ദിരത്തിൽ എട്ടാം ക്ലാസും പ്രവർത്തിക്കുന്നു.
- സയൻസ് ലാബും[6] കമ്പ്യൂട്ടർ ലാബും[7] ലൈബ്രറി[8]യും സജീവമായി പ്രവർത്തിച്ചു വരുന്നു.
- ഹൈടെക് ക്ലാസ് റൂമുകൾ
- മാനസയും മറ്റ് ശുചിമുറികളും
- ആവശ്യത്തിനുള്ള ജലം
മികവുകൾ അധ്യാപകർ,കുട്ടികൾ
ഡോ.പ്രിയങ്ക.പി.യു[9]
ശ്രീ.ജോർജ്ജ് വിൽസൻ[10]
ശ്രീമതി.ശ്രീജ(ഹിന്ദി)[11]
ദേവനന്ദ.എ.പി[12]
ഗോപിക.എം.ബി[13]
ക്ലബുകൾ
സോഷ്യൽ സയൻസ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
സയൻസ് ക്ലബ്
ഊർജ്ജ ക്ലബ്
ഇക്കോ ക്ലബ്
ജൈവവൈവിധ്യ ക്ലബ്
ശലഭക്ലബ് തുടങ്ങിയവ
ദിനാചരണങ്ങൾ
ക്ലബുകളുമായി ബന്ധപ്പെട്ട് എല്ലാ ദിനങ്ങളും ആചരിച്ചുവരുന്നു.ദിനാചരങ്ങൾ അറിയാനായി അതാത് ക്ലബുകൾ സന്ദർശിക്കുക.
ചിത്രങ്ങളിലൂടെ ഹൈസ്കൂളിനെ പരിചയപ്പെടാം
-
സ്കൂളിന്റെ അഭിമാനം
-
അസംബ്ലി
-
ആഘോഷം എസ്.എസ്.എൽ.സി 2018
-
ഫുഡ് ഫെസ്റ്റിൽ മുൻ എച്ച്.എം ഷീലടീച്ചറിനൊപ്പം
-
പൂന്തോട്ടനിർമ്മാണം പ്രിയങ്കടീച്ചറിനൊപ്പം
-
വിളവെടുപ്പ്
-
ഹലോ ഇംഗ്ലീഷ്
-
സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നത് സ്വപ്നം കണ്ട് സന്ധ്യടീച്ചർ
-
ഹൈടെൿ പഠനം
-
സയൻസ് ലാബിൽ
-
ലോഷൻ നിർമ്മാണം
-
ലോഷൻ നിർമ്മാണം 2015
-
പ്ലാസ്റ്റിക് റിസൈക്ലിങ്
-
എസ്.എസ്.എൽ.സി ബാച്ച്2021
-
എസ്.എസ്.എൽ.സി 2021
-
വാക്സിനേഷൻ
-
ഹൈസ്കൂളിന്റെ നേട്ടം
-
ഹൈടെക് ക്ലാസ് റൂം
-
ഹൈടെക് ക്ലാസ്
-
ഫുൾ എ പ്ലസ് ഗീതാദേവി ടീച്ചറിനൊപ്പം
-
പ്ലാസ്റ്റിക് നിർമാർജ്ജനം
-
കാർഷികമേള
അവലംബം
- ↑ വിക്ടേഴ്സ് ക്ലാസ് ഫെയിം.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി വളരെയേറെ സംഭാവന നൽകി വരുന്ന അധ്യാപിക.കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
- ↑ കായികരംഗത്ത് ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയ സ്പോർട്ട്സ് താരം
- ↑ സ്കൂളിന്റെ ചരിത്രമായി മാറിയ അധ്യാപിക!സ്നേഹത്തിൽ ചാലിച്ച ശാസന കൊണ്ട് അനേകം കുഞ്ഞുങ്ങളെ നേർപാതയിലെത്തിച്ച മികച്ച അധ്യാപിക
- ↑ 2021 ൽ വിരമിച്ചു.
- ↑ 2021 ൽ വിരമിച്ചു.
- ↑ സിമി.എൽ.ആന്റണിയ്ക്കാണ് ചാർജ്ജ്
- ↑ ചാർജ്ജ് ലിസി.ആർ
- ↑ സൂര്യയാണ് ലൈബ്രേറിയൻ
- ↑ ഗാന്ധിദർശൻ,സീഡ് പ്രവർത്തനങ്ങൾക്ക് അനവധി അവാർഡുകൾ
- ↑ കായികരംഗത്ത് അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്
- ↑ പ്രത്യേക പരിഗണന-അധ്യാപക അവാർഡ് ജേതാവ്
- ↑ യു.എസ്.എസ് സ്കോളർഷിപ്പ്,ചരിത്രക്വിസ്,വിവിധ പ്രോജക്ടുകൾ തുടങ്ങി പങ്കെടുക്കന്നതിലെല്ലാം വിജയം
- ↑ ചരിത്രക്വിസ്,വിവിധ പ്രോജക്ടുകൾ തുടങ്ങി പങ്കെടുക്കന്നതിലെല്ലാം വിജയം