എം. എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം. എ. ആർ. എം. ജി. വി. എച്ച്. എസ്സ്. എസ്സ്. ശാന്തിപുരം | |
---|---|
വിലാസം | |
ശാന്തിപുരം ശാന്തിപുരം , ശാന്തിപുരം പി.ഒ. , 680668 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | ജൂൺ - 1921 |
വിവരങ്ങൾ | |
ഫോൺ | 0480 2859682 |
ഇമെയിൽ | marmgvhssanthipuram@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23081 (സമേതം) |
എച്ച് എസ് എസ് കോഡ് | 08126 |
വി എച്ച് എസ് എസ് കോഡ് | 908001 |
യുഡൈസ് കോഡ് | 32071001605 |
വിക്കിഡാറ്റ | Q85932107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 226 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സ്മിത കെ ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മഞ്ജു ജോസഫ് |
പ്രധാന അദ്ധ്യാപിക | സുജാത കെ പി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്തീൻ ഷാ |
എം.പി.ടി.എ. പ്രസിഡണ്ട് | ആദിറ |
അവസാനം തിരുത്തിയത് | |
06-02-2022 | Subhashthrissur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിൽ കൊടുങ്ങല്ലൂർ പട്ടണത്തിന് 5 km വടക്കായി ശ്രീനാരായണപുരം പഞ്ചായത്തിൽ MARM GVHSS സ്ഥിതി ചെയ്യുന്നു .പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തു മുൻപ് പനങ്ങാട് പള്ളിനട എന്ന പേരിൽ അറിയപ്പെട്ടിരുന്നതും പിന്നീട് പരേതനായ മുൻ പഞ്ചായത്തു പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കെ.കെ മുഹമ്മദ് സാഹിബിന്റെ അശ്രാന്ത പരിശ്രമ ഫലമായി ശാന്തിപുരം എന്ന് മാറ്റി നാമകരണം നാമകരണം ചെയ്ത പ്രദേശത്താണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .
1921 ൽ അന്നത്തെ ഭരണ കർത്താക്കളായ ബ്രിട്ടീഷ് ഗവണ്മെന്റ് ആണ് ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത് .തുടക്കത്തിൽ ഈ സ്കൂളിന്റെ പേര് മാപ്പിള എൽ .പി .എസ് പനങ്ങാട് എന്നായിരുന്നു.ആദ്യം ഒന്ന് മുതൽ അഞ്ച് വരെയാണ് ഇവിടെ ഉണ്ടായിരുന്നത്.1956 ൽ അന്നത്തെ ഇരിഞ്ഞാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന എ.കെ അബ്ദുല്ല മാസ്റ്ററുടെ താല്പര്യ പ്രകാരം അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു .1980 - 81 കാലഘട്ടത്തിലാണ് സ്കൂൾ ഹൈസ്കൂൾ തലത്തിലേക്ക് ഉയർന്നത്.1984 ൽ ഇവിടെ നിന്നും ആദ്യ എസ് എസ് എൽ സി ബാച്ച് പഠനം പൂർത്തിയാക്കി ഇറങ്ങി.1986 - 87 അധ്യയന വര്ഷം ഈ വിദ്യാലയം നാട്ടുകാരനും ധീരദേശാഭിമാനിയും സ്വാന്തന്ത്ര സമര പോരളിയുമായ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.1995 ൽ ഈ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉയർത്തപ്പെട്ടു.2004 -2005 വർഷത്തിലാണ് ഇവിടെ എച്ച് എച്ച് എസ് അനുവദിച്ചത് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- നേർക്കാഴ്ച
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2003 july | വി കെ സുജാത |
2003 july-2004 may | ടി വി ലളിത |
2004 june | അന്നമ്മ കെ കെ |
2004 june-2005 march | നഫീസ ബീവി സി പി |
2005 april-2005 may | രമണി എ |
2005 may- 2006 march | എ എൻ സുദർശനദത്ത് |
2006 june-2009 june | വത്സല എ എ |
2009 july-2009 september | എം ആർ വിനോദ്കുമാർ |
2009 october-2010 april | കെ ബി മണി |
2010 may-2010 june | കെ കെ വൽസമ്മ |
2010 august-2011 may | യൂസഫ് കെ |
2011 october- 2014 june | കെ വിനോദൻ |
2014 july- 2015 march | രാജു സി കെ |
2015 june- 2018 march | ജാസ്മി കെ എം |
2018 june-2019 may | രാജീവൻ എം |
2019 june-2020 april | പുഷ്പം കെ എക്സ് |
2020 june-2021 june | സുധ ആർ |
2021 july- | സുജാത കെ.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊടുങ്ങല്ലൂർ ടൗണിൽ നിന്നും ഏകദേശം 5 കി .മീ വടക്ക് സാഹിബ് പള്ളിക്കടുത്തായി സ്ഥിതി ചെയ്യുന്നു
{{#multimaps:10.201346,76.204726|zoom=18}}