കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16719-HM (സംവാദം | സംഭാവനകൾ) ('മികവുകൾ ശാസ്ത്രമേള -നേട്ടങ്ങൾ 1999 -2000   വർഷത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മികവുകൾ

ശാസ്ത്രമേള -നേട്ടങ്ങൾ

1999 -2000   വർഷത്തിൽ ഓവറോൾ  രണ്ടാം  സ്ഥാനം  സബ്ജില്ല

2001 ൽ ഓവറോൾ  രണ്ടാം  സ്ഥാനം

2003 -04  ഓവറോൾ  രണ്ടാം   സ്ഥാനം

2006 -07  ഓവറോൾ രണ്ടാം സ്ഥാനം

2009 -10  ഓവറോൾ ഒന്നാം സ്ഥാനം

2016 -17  ഓവറോൾ ഒന്നാം  സ്ഥാനം

സ്പോർട്സ്

2008 -09  കോംപ്ലക്സ്  സ്പോർട്സിൽ  ഒന്നാം സ്ഥാനം

2016  -17  കോംപ്ലക്സ്  സ്പോട്സിൽ  രണ്ടാം സ്ഥാനം

കലാമേള

2001  -02  വർഷത്തെ  സബ്ജില്ലാ കല മേള ഏറ്റെടുത്തു  ബഹുജന പങ്കാളിത്തത്തോടെ വിജയകരമായി കോട്ടപ്പള്ളി എം  എൽ  പി  .സ്കൂളിൽ  വച്ചു  നടത്താനായത്  ഒരു നേട്ടമായി കരുതുന്നു