ഗവ. വി എച്ച് എസ് എസ് മുളക്കുഴ/അക്ഷരവൃക്ഷം/നാളേയ്ക്കായി(കവിത)

13:56, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മുളക്കുഴ/അക്ഷരവൃക്ഷം/നാളേയ്ക്കായി(കവിത) എന്ന താൾ ഗവ. വി എച്ച് എസ് എസ് മുളക്കുഴ/അക്ഷരവൃക്ഷം/നാളേയ്ക്കായി(കവിത) എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേയ്ക്കായി

ഒത്തൊരുമിക്കാം ഒന്നായി
പൊരുതാം നമുക്കോരോ നിമിഷംതോറും
വന്നൊരു ദുരിതം തീർത്തീടാൻ
നാടിൻ നന്മയ്ക്കൊന്നാകാം
കരുതുക വേണം നാളേയ്ക്കായ്
അതിനൊരു ഉപദേശം ഇനിവേണ്ട
ഇന്നിൻ കരുതൽ നാളെ-
കൊയ്യ‍ും നന്മകളാകാൻ പൊരുതീടാം
മണ്ണും വിണ്ണും വാക്കാൽ എയ്യും,
മനുഷ്യൻ തന്നുടെ സ്വാർത്ഥതകൾ
എല്ലാം പണമെന്നെന്നും പറയും
മാനവരാശി തൻ നാവേറിൽ
പൊരുതി ജയിച്ചൊരു ദൈവഹിതത്തിൻ-
മഹിമകൾ എന്നും വാഴ്‍ത്തീടാം.
 

ബിനോയ് സി വി
10 സി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, മുളക്കുഴ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത