സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി/പരിസ്ഥിതി ക്ലബ്ബ്

12:22, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25102 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂ​​ൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എല്ലാ വർ‍ഷവും വിദ്യാർത്ഥികൾക്ക് വൃക്ഷത്തെ വിതരണം ചെയ്തുവരുന്നു.ഈ വർഷം കോറോണമൂലം വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്തിചേരാൻ സാധിക്കാത്തതുമൂലം വൃക്ഷത്തെ വിതരണം ചെയ്യാൻ സാധിച്ചില്ലെങ്കിലും ഓരോ കുട്ടിക്കും കൃഷിയിൽ താത്പര്യം ജനിപ്പിക്കത്തക്കവിധത്തിൽ തൊടിയിലെ താരം എന്ന പേരിൽ ഒരു മത്സരം നടത്തി.വിജയികളായവർക്ക് സമ്മാനങ്ങൾ നല്കി.