ഉള്ളടക്കത്തിലേക്ക് പോവുക

കെ.വി.എൽ.പി.എസ് പടയണിപ്പാറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('മികവ് പ്രവർത്തനം മികവു പ്രവർത്തനങ്ങളുടെ ഭാഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികവ് പ്രവർത്തനം

മികവു പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നു. പഠനവിഷയങ്ങൾക്കു പുറമേ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ,ജികെ ട്രെയിനിങ് ക്ലാസ്സുകൾ എന്നിവ നൽകുന്നു.ഒരു അധ്യാപികയുടെ സഹായത്തോടെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നൽകിവരുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി 54 ഭാഗമായി ആരംഭിച്ച സ്കൂളിന് 243 കുട്ടികളുമായി പത്തനംതിട്ട ജില്ലയിലെ തന്നെ മികച്ച ഒരു വിദ്യാലയമായി മുന്നേറുന്നു