സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/എന്റെ ഗ്രാമം
'''ചെല്ലാനം എന്നാല്‍ ചെല്ലാ വനം എന്നര്‍ത്ഥം. അതേ ,ഒരു കാലത്ത് ചെല്ലാനം ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത വിധം വന നിബിഡമായിരുന്നു. കാല ക്രമേണ പടി പടിയായ വികസനത്തിലൂടെ ഇന്നു കാണുന്ന നിലയിലേക്കു് ഈ കൊച്ചു ഗ്രാമം വളരുകയായിരുന്നു. അറബിക്കടലിന്റെ സ്പന്ദനങ്ങള്‍ ഏറ്റു വാങ്ങി ന്ല കൊള്ളുന്ന ഇവിടത്തെ ജനങ്ങളില്‍ കൂടുതല്‍ പങ്കും മത്സ്യ തൊഴിലാളികളാണ്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല.'