ഗവൺമെന്റ് തമിഴ് വി. ആൻ‍ഡ് എച്ച്. എസ്. എസ്. ചാല

Schoolwiki സംരംഭത്തിൽ നിന്ന്

Name

ഗവൺമെന്റ് തമിഴ് വി. ആൻ‍ഡ് എച്ച്. എസ്. എസ്. ചാല
വിലാസം
ചാല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംതമിഴ്
അവസാനം തിരുത്തിയത്
14-12-201643081




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു തമിഴ് വിദ്യാലയമാണ് ഗവണ്‍മെന്‍റ്, തമിഴ് വി.എച്ച്.എസ്.എസ് ചാല എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു തമിഴ് വിദ്യാലയമാണ് GOVT.TAMIL V&HSS&TTI ചാല എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സ്.സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശീ.അനന്തകൃഷ്ണ അയ്യര്‍, ശീ, കുമല്‍ രാജ്, Sri. Bruce Daniel--Indian President Best Teacher Award Holder. Sri. Stephen, Smt. Rani Stella Bai, Sri. Mohan Das.




<googlemap version="0.9" lat="8.493256" lon="76.944466" type="map" zoom="13"> http:// 6#B2758BC5 8.503696, 76.952187, Trivandrum, Kerala Trivandrum, Kerala Trivandrum, Kerala 8.473731, 76.945152 8.472542, 76.938972 8.479164, 76.95425 </googlemap>