ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25084ghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
25084 VIDHYARANGAM

2020 -21 വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 16 -7- 2021 നാടകകൃത്തും നാടക സിനിമാ സംവിധായകനുമായ ശ്രീ രാജേഷ് കെ രാമൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുബൈർ കങ്ങരപ്പടി അധ്യക്ഷത വഹിച്ചു. ശ്രീമതി റെജിൻ മുഖ്യപ്രഭാഷണം നടത്തി. ഇതിനോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി